അവാര്‍ഡുകള്‍

2009 ലെ മികച്ച യുവകവിക്കുള്ള വി. ടി. കുമാരന്‍ മാസ്റ്റര്‍ അവാര്‍ഡ്‌ ലഭിച്ചു.

Friday, October 25, 2013

വീട്

പുഴയുടെ ജഡമാണതിന്റെ ത്വക്ക്
കുന്നിന്റെ ജഡമാണതിന്റെ പേശി
കാടിന്റെ ജഡമാണതിന്റെയസ്ഥി

Thursday, October 24, 2013

ഒച്ച്

ഒ എന്ന ഒരക്ഷരവും പേറി

"ഓ അതിനെന്നാ"എന്ന മട്ടില്‍
ഒരൊച്ച് ഒച്ചയില്ലാതൊഴുകുന്നു.

Followers

ഞാൻ...

My photo
ആലപ്പുഴ, കേരളം, India
ആലപ്പുഴയിൽ ജനിച്ചു.അധ്യാപകന്‍. വിലാസം: ഉണ്ണി ശ്രീദളം ശ്രീദളം പഴവീട്‌. പി. ഒ. ആലപ്പുഴ-688009 ഫോൺ: വീട്‌-0477 2254977 മൊബൈൽ-9633346400 email : unnisreedalam1@gmail.com