tag:blogger.com,1999:blog-7078760507075752617.post5480155135788158771..comments2020-09-29T12:12:00.014-07:00Comments on ശ്രീദളം: ക്യാന്സര്ഉണ്ണി ശ്രീദളംhttp://www.blogger.com/profile/09181394477105376064noreply@blogger.comBlogger2125tag:blogger.com,1999:blog-7078760507075752617.post-89119886072010735042011-10-29T22:22:05.034-07:002011-10-29T22:22:05.034-07:00പച്ചയായ സത്യങ്ങള്‍
കുട്ടികളെല്ലാവരും ഡസ്കിനഭിമുഖമാ...പച്ചയായ സത്യങ്ങള്‍<br />കുട്ടികളെല്ലാവരും ഡസ്കിനഭിമുഖമായി ബെഞ്ചിലിരിക്കുകയാണ് പതിവ്. എന്നാല്‍ ഒരു പെണ്‍കുട്ടി മാത്രം നേരെ എതിര് ദിശയിലേക്ക് റോഡിലേക്ക് നോക്കി അല്പ സമയം നില്‍ക്കുകയും പിന്നീട് ഇരിക്കുകയും ചെയ്യുന്നു. ഒരാഴ്ച ഞാന്‍ ആ കുട്ടിയെ നിരീക്ഷിച്ചതില്‍ ഒരു ബസിനെ നോക്കിയാണ് ആ കുട്ടി നില്‍ക്കുന്നത് എന്ന് മനസിലായി. പിന്നീട് ഒരാഴ്ച കൂടി നിരീക്ഷണം നടത്തിയതില്‍ ആ കുട്ടി ഒരു ബസിലെ കണ്ടക്ടറെ നോക്കിയാണ് നില്‍ക്കുന്നത് എന്ന് മനസിലായി. ആ കുട്ടി അയാളുമായി പ്രണയത്തിലായെന്നും എനിക്ക് മനസിലായി. “മാവ് പൂത്തിട്ടുകാണാന് വളരെ മനോഹരമായിരിക്കും, പക്ഷെ ഒരു മഴക്കാറ് വന്നാല്‍ കരിഞ്ഞുപോകുമെന്ന് ഞാന്‍ ആ കുട്ടിയെ ഉപദേശിച്ചിരുന്നു”. എന്നാല്‍ പതിമൂന്ന് കൊല്ലങ്ങള്‍ക്ക് ശേഷം ഒരു ഗള്‍ഫ് കാരന്റെ ഭാര്യയും രണ്ട് കുട്ടികളുടെ മാതാവുമായ ആ കുട്ടിയെ ഞാന്‍ അവിചാരിതമായി കണ്ടുമുട്ടി. സുഖവിവരങ്ങള്‍ ചോദിച്ചറിഞ്ഞശേഷം എന്നോടൊരു ചോദ്യം “നിങ്ങള്‍ വീടെടുത്തോ ഞങ്ങള്‍ വീടെടുത്തു”; ഞാന്‍ തിരിച്ചൊരു ചോദ്യം ചോദിച്ചു “നീ മറ്റവനെ വിട്ടോ” എന്റെ ചോദ്യം കേട്ടപ്പോള്‍ തന്നെ ആ കുട്ടി അതുവഴി വന്ന ഒരു ബസിന് കൈ നീട്ടി യാത്ര തിരിച്ചു.<br />http://www.typewritingacademy.blogspot.com<br />email: shaji_ac2006@yahoo.co.in<br />Asamsakalshajihttps://www.blogger.com/profile/03309579396720082912noreply@blogger.comtag:blogger.com,1999:blog-7078760507075752617.post-12303788034188389032011-06-08T03:18:52.229-07:002011-06-08T03:18:52.229-07:00വിരിയുംതോറും തണ്ടുണക്കുമ്പൂവ്വിരിയുംതോറും തണ്ടുണക്കുമ്പൂവ്Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.com